Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Proverbs 8:14
Counsel is mine, and sound wisdom; I am understanding, I have strength.
ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.
Genesis 32:24
Then Jacob was left alone; and a Man wrestled with him until the breaking of day.
അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.
John 3:7
Do not marvel that I said to you, "You must be born again.'
നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
Judges 5:27
At her feet he sank, he fell, he lay still; At her feet he sank, he fell; Where he sank, there he fell dead.
അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവൻ ചത്തുകിടന്നു.
Leviticus 25:34
But the field of the common-land of their cities may not be sold, for it is their perpetual possession.
നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.
Ecclesiastes 2:1
I said in my heart, "Come now, I will test you with mirth; therefore enjoy pleasure"; but surely, this also was vanity.
ഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക.
2 Corinthians 10:4
For the weapons of our warfare are not carnal but mighty in God for pulling down strongholds,
ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.
Mark 12:22
So the seven had her and left no offspring. Last of all the woman died also.
ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
Job 5:24
You shall know that your tent is in peace; You shall visit your dwelling and find nothing amiss.
നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും; നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
Isaiah 21:5
Prepare the table, Set a watchman in the tower, Eat and drink. Arise, you princes, Anoint the shield!
മേശ ഒരുക്കുവിൻ ; പരവതാനി വിരിപ്പിൻ ; ഭക്ഷിച്ചു പാനം ചെയ്‍വിൻ ; പ്രഭുക്കന്മാരേ, എഴുന്നേല്പിൻ ; പരിചെക്കു എണ്ണ പൂശുവിൻ .
Acts 27:13
When the south wind blew softly, supposing that they had obtained their desire, putting out to sea, they sailed close by Crete.
തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഔടി.
Psalms 74:21
Oh, do not let the oppressed return ashamed! Let the poor and needy praise Your name.
പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
Judges 20:25
And Benjamin went out against them from Gibeah on the second day, and cut down to the ground eighteen thousand more of the children of Israel; all these drew the sword.
ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേൽ മക്കളിൽ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവർ എല്ലാവരും യോദ്ധാക്കൾ ആയിരുന്നു.
Luke 2:7
And she brought forth her firstborn Son, and wrapped Him in swaddling cloths, and laid Him in a manger, because there was no room for them in the inn.
അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കും സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
Job 6:9
That it would please God to crush me, That He would loose His hand and cut me off!
എന്നെ തകർക്കുംവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!
Leviticus 11:14
the kite, and the falcon after its kind;
കടൽറാഞ്ചൻ , ഗൃദ്ധം, അതതു വിധം പരുന്തു,
Jeremiah 25:34
"Wail, shepherds, and cry! Roll about in the ashes, You leaders of the flock! For the days of your slaughter and your dispersions are fulfilled; You shall fall like a precious vessel.
ഇടയന്മാരെ, മുറയിട്ടു നിലവിളിപ്പിൻ ! ആട്ടിൻ കൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിൻ ; നിങ്ങളെ അറുപ്പാനുള്ള കാലം തികെഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടെച്ചുകളയും; നിങ്ങൾ മനോഹരമായോരു പാത്രം പോലെ വീഴും;
1 Chronicles 9:1
So all Israel was recorded by genealogies, and indeed, they were inscribed in the book of the kings of Israel. But Judah was carried away captive to Babylon because of their unfaithfulness.
യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
Psalms 35:20
For they do not speak peace, But they devise deceitful matters Against the quiet ones in the land.
അവർ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
Matthew 23:19
Fools and blind! For which is greater, the gift or the altar that sanctifies the gift?
ആകയാൽ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
Micah 6:3
"O My people, what have I done to you? And how have I wearied you? Testify against Me.
എന്റെ ജനമേ, ഞാൻ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക.
Matthew 12:48
But He answered and said to the one who told Him, "Who is My mother and who are My brothers?"
അതു പറഞ്ഞവനോടു അവൻ : “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.
1 Samuel 28:11
Then the woman said, "Whom shall I bring up for you?" And he said, "Bring up Samuel for me."
ഞാൻ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവൻ പറഞ്ഞു.
Psalms 119:41
Let Your mercies come also to me, O LORD--Your salvation according to Your word.
[വൌ] യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
Joshua 10:16
But these five kings had fled and hidden themselves in a cave at Makkedah.
എന്നാൽ ആ രാജാക്കന്മാർ ഐവരും ഔടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു.
×

Found Wrong Meaning for ?

Name :

Email :

Details :



×